KeralaLatestThiruvananthapuram

പെട്രോൾ ടാങ്ക് ലോറിയിടിച്ച് മുൻഭാഗം തകർന്നു

“Manju”

തിരുവനന്തപുരം : പുളിമാത്തിനും പൊരുന്തമണ്ണിനും ഇടയിൽ വെളുപ്പിന് 4.30ന് പെട്രോൾ ടാങ്ക് ലോറിയിടിച്ച് ടാങ്കറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.പെട്രോൾ ചോർച്ച ഉണ്ടാകാത്തത് വൻ അപകടം ഒഴിവായി.വെഞ്ഞാറമൂട് അസിസ്റ്റൻ്റ് സ്റ്റേഷൻ ആഫീസർ നസീർ,രാജേന്ദ്രൻ നായർ എന്നിവരുടെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് അപകട സ്ഥലത്ത് നിന്ന് പെട്രോൾ മാറ്റുന്നതുവരെ സ്റ്റാൻ്റ് ബൈ തുടരുന്നു.

Related Articles

Back to top button