KeralaKozhikode

ശവ്വാൽ മാസപ്പിറവി ദൃശ്യമായാൽ അറിയിക്കണം: കോഴിക്കോട് മുഖ്യഖാസി

“Manju”

കോഴിക്കോട് ∙ ചൊവ്വാഴ്ച സൂര്യാസ്തമയത്തിനുശേഷം ശവ്വാൽ മാസപ്പിറവി ദൃശ്യമായാൽ അറിയിക്കണമെന്ന് കോഴിക്കോട് മുഖ്യഖാസി കെ.വി.ഇമ്പിച്ചഹമ്മദ് ഹാജി പറഞ്ഞു. ഫോൺ: 9895271685.

റമസാൻ 29 ചൊവ്വാഴ്ച സൂര്യൻ അസ്തമിക്കുന്നതിന് 16 മിനിറ്റ് മുൻപ് ചന്ദ്രൻ അസ്തമിക്കുന്നതിനാൽ അന്നേ ദിവസം ശവ്വാൽ പിറവി ഉണ്ടാവുകയില്ലെന്നിരിക്കെ റമസാൻ 30 പൂർത്തിയാക്കി 13ന് വ്യാഴാഴ്ച ശവ്വാൽ ഒന്ന് ആയിരിക്കുമെന്ന് കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് പ്രഫ. അബ്ദുൽ ഹമീദ് മദീനിയും ജനറൽ സെക്രട്ടറി ഡോ. ജമാലുദ്ദീൻ ഫാറൂഖിയും അറിയിച്ചു.

Related Articles

Back to top button