Thiruvananthapuram

വട്ടപ്പാറയിൽ കർഷക സമര ഐക്യദാർഢ്യ സമ്മേളനം

“Manju”

ജ്യോതിനാഥ് കെ പി

വട്ടപ്പാറ.ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഐഎൻടിയുസി,യൂത്ത് കോൺഗ്രസ്എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ വട്ടപ്പാറയിൽ കർഷക സമര ഐക്യദാർഢ്യ കർഷക സത്യാഗ്രഹം നടത്തുന്നു. ജനുവരി എട്ടാം തീയതി വൈകിട്ട് 5 മണിക്ക് നടക്കുന്ന സമ്മേളനം അടൂർ പ്രകാശ് എംപി ഉദ്ഘാടനം ചെയ്യുന്നു. മുൻ ഡിസിസി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള, ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് വി ആർ പ്രതാപൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരുൺ രാജൻ തുടങ്ങിയവർ സംസാരിക്കും

Related Articles

Back to top button