LatestThiruvananthapuram

:: ശാന്തിഗിരി ടുഡെ ::

“Manju”

ശാന്തിഗിരി ടുഡെ (17-11-2023) വെള്ളിയാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

ഇന്ന് വെള്ളി

 

ലഫ്.ഗവർണർ വിനയ്  കുമാർ സക്സേന ശാന്തിഗിരി സിൽവർ ജൂബിലി ആഘോഷം ഇന്ന് വൈകിട്ട്  5 ന് ഉദ്ഘാടനം ചെയ്യും.

ന്യൂഡൽഹി:  സാകേത് ആശ്രമത്തിൽ ഇന്ന് സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമാകും.  ഉച്ചയ്ക്ക് 2.30 ന് ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിത സാകേത് ആശ്രമത്തിൽ താമസസ്ഥലത്തുനിന്നും എത്തിച്ചേരും.   വൈകിട്ട് 5 ന് ഡൽഹി ലഫ്. ഗവർണർ വിനയ് കുമാർ സക്സേന സിൽവർ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും.

ശാന്തിഗിരി റിസർച്ച് ഫൌണ്ടേഷൻ സെമിനാറിൽ പങ്കെടുക്കുന്ന വിശിഷ്ടവ്യക്തിത്വങ്ങൾ

ശാന്തിഗിരി റിസർച്ച് ഫൌണ്ടേഷന്റെ അഭിമുഖ്യത്തിൽ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി ഹാളിൽ സിൽവർ ജൂബിലിയുടെ ഭാഗമായി സെമിനാർ സംഘടിപ്പിക്കുന്നു.  പത്മ വിഭൂഷൺ സോണൽ മാൻ സിംഗ് സെമിനാർ ഉദ്ഘാടനം ചെയ്യും. പ്രൊഫ.ശ്രീനിവാസ് വരഖേദി, മറ്റ് പ്രശസ്ത പണ്ഡിതന്മാർ പങ്കെടുക്കും.

യാമപ്രാര്‍ത്ഥന :
ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന യാമപ്രാര്‍ത്ഥനയില്‍ ഇന്ന് ശാന്തിഗിരി ആശ്രമം, തിരുവനന്തപുരം (റൂറല്‍) കരുണപുരം, ശാന്തിപുരം ഏരിയയിലെ ഭക്തരായിരിക്കും പങ്കെടുക്കുക.

ഇന്നത്തെ രാത്രി പ്രാർത്ഥന സ്നേഹപുരം കരുണപുരം ഏരിയയിലെ ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെല്‍നസില്‍ ഇന്ന് : രാവിലെ മണിമുതൽ മണിവരെ
ഡോ.വന്ദന. പി, മെഡിക്കൽ ഓഫീസർ (സിദ്ധശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)
ഡോ. അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ) ശാന്തിഗിരി വെല്‍നസ്. (ഫോണ്‍ : 99951 58182)

Related Articles

Back to top button