Thiruvananthapuram
അഡ്വ. ആർ എസ് വിജയമോഹൻ പോക്സോ കോടതി പ്രോസിക്യൂട്ടർ ആയി നിയമിതനായി.
ജ്യോതിനാഥ് കെ പി
തിരുവനന്തപുരം : ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായ അഡ്വ. ആർ എസ് വിജയമോഹൻ തിരുവനന്തപുരം പോക്സോ കോടതി പ്രോസിക്യൂട്ടർ ആയി നിയമിതനായി