KeralaLatestThiruvananthapuram

വര്‍ക്കല എസ്​.ആര്‍ മെഡിക്കല്‍ കോളജ്​ വിദ്യാര്‍ഥിക​ളെ പുനര്‍വിന്യസിച്ച്‌​ ഉത്തരവ്​

“Manju”

ശ്രീജ.എസ്

തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല എ​സ്.​ആ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ളെ ഒ​ന്ന​ര വ​ര്‍​ഷ​ത്തെ നി​യ​മ​പോ​രാ​ട്ട​ത്തി​നു​ശേ​ഷം മ​റ്റ്​ മൂ​ന്ന്​ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലേ​ക്ക്​ മാ​റ്റി സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്. തൊ​ടു​പു​ഴ ബി​ലീ​വേ​ഴ്​​സ്​ ച​ര്‍​ച്ച്‌, കാ​ര​ക്കോ​ണം സി.​എ​സ്.​ഐ, വ​യ​നാ​ട്​ ഡി.​എം വിം​സ്​ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലേ​ക്കാ​ണ്​ വി​ദ്യാ​ര്‍​ഥി​ക​ളെ മാ​റ്റി മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ര്‍ ഉ​ത്ത​ര​വി​ട്ട​ത്.

മൂ​ന്ന്​ കോ​ള​ജു​ക​ളി​ലേ​ക്കും 33 വീ​തം വി​ദ്യാ​ര്‍​ഥി​ക​ളെ​യാ​ണ്​ മാ​റ്റി​യ​ത്. ഹൈ​കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ര്‍​ന്നാ​ണ്​ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി. വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ട​ച്ച ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ല്‍ ഫീ ​റെ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി തീ​രു​മാ​ന​മെ​ടു​ക്ക​ണം. വി​ദ്യാ​ര്‍​ഥി​ക​ള്‍ ഇൗ ​മാ​സം 27ന​കം പു​തി​യ കോ​ള​ജു​ക​ളി​ല്‍ റി​പ്പോ​ര്‍​ട്ട്​ ചെ​യ്യ​ണം.

മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​തെ ആ​രം​ഭി​ച്ച എ​സ്.​ആ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളജി​ലെ ഏ​ക ബാ​ച്ച്‌​ എം.​ബി.​ബി.​എ​സ്​ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ്​ മ​റ്റ്​ കോ​ള​ജു​ക​ളി​ല്‍ തു​ട​ര്‍​പ​ഠ​ന സൗ​ക​ര്യ​മൊ​രു​ങ്ങി​യ​ത്. ​കോ​ള​ജി​ലെ അ​സൗ​ക​ര്യ​ങ്ങ​ള്‍​ക്കെ​തി​രെ 2015-16 ​ബാ​ച്ചി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്​ രം​ഗ​ത്തു​വ​ന്ന​ത്.

Related Articles

Back to top button