IndiaLatest

മുഖ്യമന്ത്രിക്ക് വധഭീഷണി

“Manju”

ഒഡിഷാ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന് വധഭീഷണി. ഇതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. ഭീഷണിയെക്കുറിച്ച്‌ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. അത്യാധുനിക ആയുധങ്ങളുമായി വാടക കൊലയാളികള്‍ മുഖ്യമന്ത്രിയെ എപ്പോള്‍ വേണമെങ്കിലും അക്രമിക്കാമെന്നാണ് ഇംഗ്ലീഷിലെഴുതിയ കത്തില്‍ പറയുന്നത്.  ഈ അക്രമത്തിന്റെ സൂത്രധാരന്‍ നാഗ്പൂരില്‍ വസിക്കുന്നയാളാണെന്നും കത്തില്‍ പറയുന്നു.

Related Articles

Back to top button