അമയന്നൂര്‍ : അമയന്നൂര്‍ ഹൈസ്കൂളിന്റെ മുറ്റത്ത് സ്ഥാപിച്ചിരുന്ന ഡസന്‍ കണക്കിനു ചെടിച്ചട്ടികളും ചെടികളും സാമൂഹിക വിരുദ്ധര്‍ തകര്‍ത്തു. സ്കൂളിലെ നോട്ടിസ് ബോര്‍ഡും തകര്‍ത്തിട്ടുണ്ട്. ലോക് ഡൗണ്‍ കാലത്തു പോലും പരിപാലിച്ച ചെടികളാണ് രാത്രിയുടെ മറവില്‍ കഴിഞ്ഞ ദിവസം സാമൂഹിക വിരുദ്ധര്‍ തകര്‍ത്തു കളഞ്ഞത്.
Related Articles
Iran’s Vice President says US failed to stop Iranian oil exports
July 6, 2020 7:55 AM
Check Also
Close
-
ചര്‍ച്ചയ്ക്കു തയ്യാറെന്ന് ഫെഫ്കയും അമ്മയുംJune 10, 2020 4:09 PM