KeralaLatestThiruvananthapuram

കെഎസ്ഇബി തിരുവനന്തപുരം ജില്ലയിൽ 9 ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നു

“Manju”

തിരുവനന്തപുരം. ഇലക്ട്രിക് വാഹന വിപണിയുടെ വളർച്ച പരമാവധി പ്രയോജനപ്പെടുത്താൻ കെഎസ്ഇബിയും തയ്യാറെടുക്കുന്നു. ഇതിനോടകം പ്രവർത്തനമാരംഭിച്ചു കഴിഞ്ഞ നിയമം ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ കൂടാതെ പുതുതായി 8 ചാർജിങ് സ്റ്റേഷൻ കൂടി ആരംഭിക്കുന്നു. വൈദ്യുതി ഭവൻ എയർപോർട്ട് തിരുവനന്തപുരം എൻജിനീയറിങ് കോളേജ് ആറ്റിങ്ങൽ നാളികേര വികസന കോർപ്പറേഷൻ പവർഹൗസ് നെടുമങ്ങാട് നെയ്യാറ്റിൻകര വിഴിഞ്ഞം എന്നിവിടങ്ങളിലാണ് പുതുതായി ചാർജിങ് സ്റ്റേഷൻ ആരംഭിക്കാൻ പോകുന്നത്. ഇവയുടെ നിർമ്മാണപ്രവർത്തനങ്ങൾ എത്രയുംവേഗം പൂർത്തിയാകുമെന്ന് കെഎസ്ഇബി അറിയിച്ചു. നിയമത്തെ ചാർജിങ് സ്റ്റേഷനിൽ 20, 60 കിലോ വാട്ടുകൾ വീതമുള്ള ഓരോ ഫിലിം സ്റ്റേഷനുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഫാസ്റ്റ് ചാർജിങ് സംവിധാനം ഉപയോഗിക്കുന്നതിനാൽ പരമാവധി ഒരുമണിക്കൂറിനകം കാറുകൾ പൂർണമായും ചാർജ് ചെയ്യാനാകും. 156 ചാർജിങ് സ്റ്റേഷനുകളാണ് കെഎസ്ഇബി പുതുതായി ആരംഭിക്കുന്നത്. കൂടാതെ ആവശ്യപ്പെടുന്ന സ്ഥാപനങ്ങൾക്ക് ആവശ്യമായ സാങ്കേതിക സഹായവും നൽകി വരുന്നു

Related Articles

Back to top button