KeralaLatestThiruvananthapuram

അറിയിപ്പ്

“Manju”

ജ്യോതിനാഥ് കെ പി

നെടുമങ്ങാട് താലൂക്ക് പരിധിയിൽ ഓണം അനുബന്ധിച്ചുള്ള പൊതു അവധി ദിവസങ്ങളിൽ അനധികൃത മണ്ണെടുപ്പ് പാറഖനനം ഭൂമി കൈയേറ്റം നിലംനികത്തൽ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ നെടുമങ്ങാട് താലൂക്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ അറിയിക്കേണ്ടതാണ്. അറിയിക്കേണ്ട ഫോൺ നമ്പർ 4722802424, 9497711285

Related Articles

Back to top button