IndiaLatest

സാമ്പത്തിക വിദഗ്ധ ഇഷര്‍ അലുവാലിയ അന്തരിച്ചു

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: പ്രമുഖ സാമ്പത്തിക ശാസ്ത്ര വിദഗ്ധ ഡോ. ഇഷര്‍ ജഡ്ജ് അലുവാലിയ അന്തരിച്ചു. 74 വയസായിരുന്നു. തലച്ചോറിലെ കാന്‍സറിനെ തുടര്‍ന്ന് ചികിത്സയലിരിക്കെയാണ് മരണം. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച്‌ ഓണ്‍ ഇന്‍റര്‍നാഷണല്‍ റിലേഷന്‍സ് എന്ന ഗവേഷണ സ്ഥാപനത്തിന്റെ അധ്യക്ഷയായിരുന്നു. പ്ലാനിംഗ് കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാനായിരുന്ന മൊണ്ടേക് സിംഗ് ആലുവാലിയയുടെ ഭാര്യ കൂടിയാണ് ഇഷര്‍.

Related Articles

Back to top button