LatestThiruvananthapuram

DYFI കാട്ടായിക്കോണം മേഖല കമ്മിറ്റി തയ്യാറാക്കിയ കലണ്ടർ പ്രകാശനം ചെയ്തു

“Manju”

തിരുവനന്തപുരം : DYFI കാട്ടായിക്കോണം മേഖല കമ്മിറ്റി പുറത്തിറക്കിയ 2021 കലണ്ടർ മേയർ ആര്യ രാജേന്ദ്രൻ പ്രകാശനം ചെയ്തു, DYFI തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗങ്ങളായ സുർജിത്, ശ്യാമ, കാട്ടായിക്കോണം മേഖല ഭാരവാഹികളായ സെബിൻ,പ്രവീൺ, മനുലാൽ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button