IndiaLatest

വ്യാജമദ്യം കഴിച്ച്‌ 11 പേര്‍ മരിച്ചു

“Manju”

മധ്യപ്രദേശ്: മധ്യപ്രദേശില്‍ വ്യാജമദ്യം കഴിച്ച്‌ 11 പേര്‍ മരിച്ചു. ഏഴുപേര്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. ഹാവലി, മാന്‍പൂര്‍ എന്നിവിടങ്ങളിലെ ആള്‍ക്കാരാണ് വ്യാജമദ്യം കഴിക്കുകയുണ്ടായത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ഏഴുപേരും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
പ്രാദേശികമായി ഉണ്ടാക്കിയ മദ്യമാണ് അപകടത്തിന് കാരണമായമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം

Related Articles

Back to top button