പോത്തന്‍കോട് : വികെഎൽ ശാന്തി ഹോം ഫ്ലാറ്റിൽ SKK-8 ല്‍ ശരവണൻ ടി കെ, കാമേശ്വരി എസ് ദമ്പതികളുടെ അപ്പാർട്ട്മെന്റിന്റെ ഗൃഹപ്രവേശകർമം 30-൦8-2023 ഓപ്പറേഷൻസ് ചീഫ് സ്വാമി വിശ്വബോധ ജ്ഞാന തപസ്വി നിർവഹിച്ചു. ബ്രഹ്മചാരി ഗുരുദത്ത് കെ. എസ്, ബ്രഹ്മചാരിണി കൃഷ്ണപ്രിയ എ. എസ്., സുകൃത എ., സച്ചിത എ., സച്ചിത എം., കൃപ എസ്., ജ്ഞാനപ്രിയ ആർ., കീർത്തന പ്രസാദ് എന്നിവരും മറ്റ് ആത്മബന്ധുക്കളും ബന്ധുമിത്രാദികളും ചടങ്ങുകളിൽ പങ്കെടുത്തു.
Related Articles
Check Also
Close
-
അധ്യാപകരെ നിയമിക്കുന്നുOctober 2, 2021 9:01 PM