IndiaLatest

കേരളം വ്യവസായ സൗഹൃദമെന്ന് കേന്ദ്ര സര്‍ക്കാര്‍

“Manju”

തിരുവനന്തപുരം: കേരളം വ്യവസായ സൗഹൃദമെന്ന് വീണ്ടും അംഗീകരിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. നിക്ഷേപ സൗഹൃദാന്തരീക്ഷ റാങ്കിങ്ങില്‍സംസ്ഥാനത്തെ 28 ആം സ്ഥാനത്തേക്ക് തഴഞ്ഞ കേന്ദ്ര നടപടിക്കെതിരെ നേരത്തെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. റാങ്കിങിന് പരിഗണിക്കുന്ന മാനദണ്ഡങ്ങള്‍അശാസ്ത്രീയമെന്നും പുനഃപരിശോധിക്കണമെന്നും സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു. കേരളത്തിന്റെ നിലപാട് ശരിവെയ്ക്കുന്നതാണ് നിക്ഷേപ സൗഹൃദ മാനദണ്ഡങ്ങള് അടിസ്ഥാനമാക്കി അധിക വായ്പയെടുക്കാന് കേന്ദ്ര ധനവിനിയോഗ വകുപ്പ് നല്കിയ അനുമതി.കഴിഞ്ഞ നാലര വര്‍ഷമായി നിക്ഷേപ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനുള്ള നിരവധി നടപടികളാണ് സര്ക്കാര് സ്വീകരിച്ചത്. ക്ഷേപകരുടെ ഇഷ്ടനാടായി കേരളം മാറി. നിക്ഷേപങ്ങള്‍ക്ക് ലൈസന്‍സും അനുമതിയും വേഗത്തില്‍ ലഭ്യമാക്കാന്‍ യമാക്കാന് ആംരഭിച്ച ഏകജാലക സംവിധാനം കെ.സ്വിഫ്റ്റിന് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നും വ്യവസായ മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button