Malappuram

എടപ്പാളിൽ 125 പവൻ സ്വർണം കവർന്ന കേസിലെ പ്രതിയുമായി പൊലീസിന്റെ തെളിവെടുപ്പ്

“Manju”

പി.വി.എസ്

മലപ്പുറം: ചേകനൂരിൽ വീട്ടുകാർ പുറത്തുപോയ സമയത്ത്  125 പവൻ സ്വർണവും പണവും കവർന്ന സംഭവത്തിലെ പ്രതി പന്താവൂർ സ്വദേശി മൂസക്കുട്ടിയുമായി പൊന്നാനി പോലീസ് തെളിവെടുപ്പ് നടത്തി.
മോഷണത്തിനായി കുത്ത് ഉളി വാങ്ങിച്ച നടുവട്ടം കൂനംമൂച്ചി റോഡിലെ കടയിലും
ഡ്യൂപ്ലിക്കേറ്റ് ചാവി ഉണ്ടാക്കിയ ചങ്ങരംകുളത്തെ ഷോപ്പിലുമാണ് പൊന്നാനി സി ഐ മഞ്ജിത്ത് ലാലിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി തെളിവെടുപ്പ് നടത്തിയത്.

Related Articles

Back to top button