കോഴിക്കോട് : കോട്ടൂർ പെരവച്ചേരി കുട്ടിക്കണ്ടി കരുണദീപത്തിൽ ടി.പി.ബാലകൃഷ്ണൻ 75 ദിവംഗതനായി. ഭാര്യ പരേതയായ ലീല. മക്കൾ പരേതനായ ബിനോയ് ടി.പി., ബിനീഷ ടി.പി. സഹോദരങ്ങൾ ബാബു പി.പി. (അഡീഷണൽ ജനറൽ മാനേജർ, ശാന്തിഗിരി ആയുർവേദ സിദ്ധ വൈദ്യശാല), ഗിരീശൻ പി.പി., സതീശൻ പി.പി., ജഗദീശൻ പി.പി. (മാനേജർ, മെറ്റീയൽസ് മാനേജ്മെന്റ്), ചന്ദ്രമതി, സരസ്വതി, ഗീത.
Related Articles
ശാന്തിഗിരിയുടെ ‘മക്കള്‍ ആരോഗ്യം’ മെഡിക്കല്‍ ക്യാമ്പ് സര്‍വ്വേയ്ക്ക് ഇന്ന് തുടക്കം
January 2, 2024 10:23 AM
നിയമലംഘനത്തിന് നടന് വിവേക് ഒബ്റോയിക്ക് 500 രൂപ പിഴ
February 20, 2021 2:31 PM
Check Also
Close
-
ബ്രഹ്മചാരിമാര്‍ക്ക് സ്വീകരണം നല്കിNovember 7, 2022 6:28 PM