IndiaLatest

ഐപിഎല്‍ താരലേല നടപടി ആരംഭിച്ചു

“Manju”

ഐപിഎൽ താരലേല നടപടി ആരംഭിച്ചു | Indian Premier League|bcci

ശ്രീജ.എസ്

ഡല്‍ഹി: 2021 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ താരലേലത്തിന്റെ നടപടികള്‍ ആരംഭിച്ചു. ടീമുകള്‍ നില നിര്‍ത്താന്‍ ഉദ്ദേശിക്കുന്ന താരങ്ങളുടെ പട്ടിക ജനുവരി 20നുള്ളില്‍ കൈമാറണം. ലേലത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള കളിക്കാര്‍ ഫെബ്രുവരി 4 നകം അപേക്ഷ നല്‍കണം.

ഫെബ്രുവരി 16ന് ലേലം നടക്കാനാണ് സാധ്യത. ഇടപാടുകള്‍ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ വഴിമാത്രമായിരിക്കും, ഏജന്റുമാരെ അനുവദിക്കില്ല ബിസിസിഐ അറിയിച്ചു.

Related Articles

Back to top button