InternationalLatest

ജനീവ മോട്ടോര്‍ ഷൊ റദ്ദാക്കി

“Manju”

ശ്രീജ.എസ്

ജെനീവ: ലോകത്തെ ഏറ്റവും വലിയ മോ​ട്ടോര്‍ ഷോകളില്‍ ഒന്നായ ജനീവ ഒാ​ട്ടോ ഷൊയുടെ 2021 എഡിഷന്‍ റദ്ദാക്കി. ഫൗണ്ടേഷന്‍ ഒാഫ്​ ദ ജനീവ ഇന്‍ര്‍ര്‍നാഷനല്‍ മോ​ട്ടോര്‍ ഷൊ അധികൃതരാണ്​ ഇക്കാര്യം അറിയിച്ചത്​. കോവിഡ്​ ഭീതിയുടെ പശ്​ചാത്തലത്തിലാണ്​ തീരുമാനം. ഒാ​ട്ടോ ഷൊ നടത്തിപ്പുകാര്‍ നടത്തിയ അഭി​പ്രായ വൊെട്ടടുപ്പില്‍ അധികം വാഹന കമ്പനികളും ഷോയില്‍ പ​ങ്കെടുക്കില്ലെന്ന്​ പറഞ്ഞിരുന്നു. ലോകത്തെ എല്ലാ വാഹന കമ്പനികളും സാമ്പത്തികമായി പ്രതിസന്ധിയിലാണ്​. രോഗഭീതിയോടൊപ്പം ഇതും ഷൊയില്‍ പങ്കെടുക്കാതിരിക്കാന്‍ കാരണമാണ്​.

Related Articles

Back to top button