LatestThiruvananthapuram

അപേക്ഷ ക്ഷണിച്ചു

“Manju”

തിരുവനന്തപുരം : പട്ടികജാതി വികസന വകുപ്പിന്റെ മുഖേനയുളള പോസ്റ്റ് മെട്രിക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് അർഹതയുളള പട്ടികജാതി/മറ്റർഹ/ഒ.ബി.സി/ജനറൽ വിഭാഗ വിദ്യാർഥികൾ, ഇഗ്രാന്റ്സ് 3.0 വെബ് ആപ്ലിക്കേഷനിലൂടെ അപേക്ഷ സമർപ്പിച്ച് അപേക്ഷയുടെ പകർപ്പും, അനുബന്ധരേഖകളും അടിയന്തരമായി അവരവർ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ എത്തിക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ അപേക്ഷകൾ പരിശോധിച്ച് ഓൺലൈൻ ആയി ജനുവരി 25നകം തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫിസിലേക്ക് അയക്കണമെന്നും ജില്ലാ പട്ടികജാതി വികസന അസിസ്റ്റന്റ് ഓഫിസർ അറിയിച്ചു.

Related Articles

Back to top button