KeralaLatest

അതിതീവ്ര വൈറസ് സംസ്ഥാനത്ത് 9 പേര്‍ക്ക്

“Manju”

സംസ്ഥാനത്ത് വീണ്ടും ജനിതക മാറ്റം വന്ന കൊറോണ വൈറസ്; മൂന്ന് പേർക്ക് കൂടി  രോഗബാധ

ശ്രീജ.എസ്

തിരുവനന്തപുരം: ലോകത്തെ ഭീതിയിലാഴ്ത്തിയ അതിതീവ്ര കൊറോണ വൈറസ് സംസ്ഥാനത്ത് ഒന്‍പത് പേര്‍ക്ക് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിക്കുകയുണ്ടായി. യുകെയില്‍ നിന്ന് കേരളത്തിലെത്തിയവരാണ് ഇവര്‍. ഇവര്‍ എല്ലാവരും ചികിത്സയിലാണ് കഴിയുന്നത്. നിരീക്ഷണ സംവിധാനവും ജാഗ്രതയോടെ പ്രതിരോധ പ്രവര്‍ത്തനവും നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കൊവിഡ് വാക്സീനേഷന്‍ നല്ല രീതിയില്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി പറയുകയുണ്ടായി. കാര്യമായ പാര്‍ശ്വഫലങ്ങള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 133 സെന്ററുകള്‍ കേരളത്തിലുണ്ട്. വാക്സീനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല.

 

Related Articles

Back to top button