KeralaLatest

ഉമാ തോമസ് തകര്‍പ്പന്‍ വിജയം നേടുമെന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നില്ല

“Manju”

കൊച്ചി: തൃക്കാക്കര ഉപതെര‍ഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയം നേടിയ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസിനെ അഭിനന്ദനമറിയിച്ച്‌ കോണ്‍​ഗ്രസ് എംപി ശശി തരൂരിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

“തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ അന്തിമഫലം പുറത്തുവരുമ്പോള്‍ ഉമാ തോമസ് തകര്‍പ്പന്‍ വിജയം നേടുമെന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നില്ല. അവര്‍ക്കും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും കേരളത്തിനും അഭിനന്ദനങ്ങള്‍!.” ശശി തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് ഉമ തോമസിന് വിജയിച്ചത് .

Related Articles

Back to top button