ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകരുടെ പ്രതിഷേധം 25-ാം ദിവസത്തിലേക്ക് നീളുമ്പോള്‍ കൂടുതല്‍ ഭീഷണിയുയര്‍ത്തി കര്‍ഷകര്‍. യുപിയ്ക്കും ഡല്‍ഹിയ്ക്കും ഇടയിലുള്ള ഗാസിപൂര്‍ അതിര്‍ത്തി അടയ്ക്കുമെന്ന് കര്‍ഷകര്‍ ഭീഷണി മുഴക്കി.കര്‍ഷക പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തുന്ന കര്‍ഷകരെ തടഞ്ഞാല്‍ അതിര്‍ത്തികള്‍ പൂര്‍ണമായി തടയുമെന്നാണ് കര്‍ഷകരുടെ ഭീഷണി. അതേസമയം പഞ്ചാബില്‍ കാര്‍ഷിക രംഗത്തുള്ള ഇടനിലക്കാരെ കേന്ദ്ര ഏജന്‍സികള്‍ ലക്ഷ്യം വയ്ക്കുന്നതിനെതിരെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രംഗത്തെത്തി.
Related Articles
Check Also
Close
-
കരിപ്പൂരില്‍ ഇനി മഴക്കാലത്ത് വലിയ വിമാനങ്ങള്‍ ഇറങ്ങില്ല; തീരുമാനം ഡി.ജി.സിഎയുടേത്August 12, 2020 8:22 AM