IndiaLatest

ബ്രോ ഡാഡി: ട്രെയിലര്‍ പുറത്ത്

“Manju”

ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ട്രെയ്ലർ പുറത്തിറങ്ങി. ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകനായാണ് പൃഥിരാജ് എത്തുന്നത്.
ലാലിന്റെ ജോഡിയായി മീനയാണ് ഈ ചിത്രത്തില്‍ എത്തുന്നത്. ലാലു അലക്സ്, ഉണ്ണി മുകുന്ദന്‍, കല്യാണി പ്രിയദർശൻ, കനിഹ, സൗബിൻ, മല്ലിക സുകുമാരൻ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Related Articles

Back to top button