KeralaLatest

വീടുകയറി ആക്രമണം: നാല് യുവാക്കള്‍ അറസ്​റ്റില്‍

“Manju”

വീടുകയറി ആക്രമണം: നാല ് യുവാക്കൾ അറസ് റ്റിൽ | Home invasion: Four youths  arrested+ | Madhyamam
പ​റ​വൂ​ര്‍: പു​ത്ത​ന്‍​വേ​ലി​ക്ക​ര​യി​ല്‍ വീ​ടു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ നാ​ല് യു​വാ​ക്ക​ള്‍ അ​റ​സ്​​റ്റി​ല്‍. തു​രു​ത്തൂ​ര്‍ ഉ​ല്ലാ​സ്ന​ഗ​ര്‍ കൈ​ത​ത്ത​റ ആ​ഷി​ക് (23), അ​റ​പ്പാ​ട്ട് ശ്രീ​ഹ​രി (20), എ​ട്ട്യാ​തി​പ​റ​മ്ബി​ല്‍ ഗോ​കു​ല്‍ കൃ​ഷ്ണ (19), വെ​സ്​​റ്റ് വെ​മ്പ​ല്ലൂ​ര്‍ എ​സ്.​എ​ന്‍​പു​രം താ​യാ​ട്ടു​പ​റമ്പി​ല്‍ അ​തു​ല്‍​കൃ​ഷ്ണ (19) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.
തു​രു​ത്തൂ​ര്‍ ഉ​ല്ലാ​സ്ന​ഗ​ര്‍ കൈ​ത​ത്ത​റ ഔ​സോ സ​ഞ്ജു​വി​െന്‍റ വീ​ട്ടി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി അ​തി​ക്ര​മി​ച്ചു ക​യ​റി​യാ​ണ് ഇ​വ​ര്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. വീ​ട്ട​മ്മ​യെ​ ഉള്‍പ്പെടെ മൂ​ന്നു​പേ​രെ മ​ര്‍​ദി​ച്ച്‌ പ​രി​ക്കേ​ല്‍​പി​ച്ചു. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍ ന​ശി​പ്പി​ച്ചു.
മു​ന്‍​വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ല്‍ പോ​യ ഇ​വ​രെ പാ​ല​ക്കാ​ട് അ​ഗ​ളി​യി​ല്‍​നി​ന്നാ​ണ് അ​റ​സ്​​റ്റ് ചെ​യ്ത​ത്. നാ​ല് പേ​രെ​യും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.
സം​ഭ​വ​ത്തി​െന്‍റ പ​ശ്ചാ​ത്ത​ല​ത്തി​ലും പു​റ​ത്തു​നി​ന്നു​ള്ള ല​ഹ​രി വി​ളാ​യാ​ട്ട​വും ഗു​ണ്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും വ​ര്‍​ധി​ക്കു​ന്ന​തി​നെ​തി​രെ​യും ഉ​ല്ലാ​സ് ന​ഗ​ര്‍ യു​വ​ജ​ന സം​ഘ​ട​ന പ്ര​തി​ഷേ​ധി​ച്ചു.

Related Articles

Back to top button