IndiaLatest

തോക്ക് ചൂണ്ടി കവര്‍ന്നത് ഏഴ് കോടിയുടെ സ്വര്‍ണ്ണം

“Manju”

ക ള മ ശേ രി യി ൽ എ ൽ ഡി എ ഫി ന് ജ യം; യു ഡി എ ഫി ൽ ക ലാ പം |
ചെ​ന്നൈ: മു​ത്തൂ​റ്റ് ഫി​നാ​ന്‍​സി​ന്‍റെ ശാ​ഖ​യി​ല്‍ തോ​ക്ക് ചൂ​ണ്ടി ക​വ​ര്‍​ച്ച. ത​മി​ഴ്നാ​ട് കൃ​ഷ്ണ​ഗി​രി ഹൊ​സൂ​ര്‍ ശാ​ഖ​യി​ലാ​ണ് കൊ​ള്ള​സം​ഘം ക​വ​ര്‍​ച്ച ന​ട​ത്തി​യ​ത്. ഏ​ഴ് കോ​ടി രൂ​പ​യു​ടെ സ്വ​ര്‍​ണം ക​വ​ര്‍​ന്നു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്തി​നാ​ണ് സം​ഭ​വം. സ്ഥാ​പ​നം തു​റ​ന്ന​യു​ട​നെ മു​ഖം മൂ​ടി ധ​രി​ച്ചെ​ത്തി​യ സം​ഘം മാ​നേ​ജ​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​രെ കെ​ട്ടി​യി​ട്ടാ​ണ് ക​വ​ര്‍​ച്ച ന​ട​ത്തി​യ​ത്. ജീ​വ​ന​ക്കാ​രു​ടെ മൊ​ഴി​യു​ടെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മു​ത്തൂ​റ്റി​ന്‍റെ ഇ​തേ ശാ​ഖ​യി​ല്‍ ര​ണ്ടാ​ഴ്ച മു​ന്‍​പും ക​വ​ര്‍​ച്ചാ ശ്ര​മം ന​ട​ന്നി​രു​ന്നു.

Related Articles

Back to top button