IndiaLatest

കോ​ണ്‍​ഗ്ര​സി​ന് പു​തി​യ അ​ധ്യ​ക്ഷ​ന്‍ ഉ​ട​നി​ല്ല

“Manju”

കോ ണ്‍ ഗ്ര സി ന് പു തി യ അ ധ്യ ക്ഷ ൻ ഉ ട നി ല്ല; കേ ര ള ത്തി ന്‍റെ ആ വ ശ്യം  ത ള്ളി |

ശ്രീജ.എസ്

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സി​ന് പു​തി​യ അ​ധ്യ​ക്ഷ​ന്‍ ഉ​ട​നി​ല്ല. പു​തി​യ അ​ധ്യ​ക്ഷ​ന്‍ വേ​ണ​മെ​ന്ന കേ​ര​ള​ത്തി​ന്റെ ആ​വ​ശ്യം ത​ള്ളി. സോ​ണി​യ ഗാ​ന്ധി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഇ​ന്ന് ചേ​ര്‍​ന്ന പ്ര​വ​ര്‍​ത്ത​ക​സ​മി​തി യോ​ഗ​മാ​ണ് കേ​ര​ള​ത്തി​ന്റെ ആ​വ​ശ്യം ത​ള്ളി​യ​ത്. ഇ​തോ​ടെ ഇ​ട​ക്കാ​ല അ​ധ്യ​ക്ഷ​യാ​യി സോ​ണി​യ ഗാ​ന്ധി തു​ട​രും.

മേ​യി​ലെ പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം അ​ധ്യ​ക്ഷ​ന്‍ മ​തി​യെ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ് പ്ര​വ​ര്‍​ത്ത​ക സ​മി​തി. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്‍​പ് കോ​ണ്‍​ഗ്ര​സി​ന് സ്ഥീ​രം അ​ധ്യ​ക്ഷ​ന്‍ വേ​ണ​മെ​ന്നാ​യി​രു​ന്നു കേ​ര​ള നേ​താ​ക്ക​ളു​ടെ ശു​പാ​ര്‍​ശ.

മേ​യ് 29ന് ​പ്ലീ​ന​റി സ​മ്മേ​ള​നം ന​ട​ത്താ​ണ് കോ​ണ്‍​ഗ്ര​സ് ആ​ലോ​ചി​ക്കു​ന്ന​ത്. അ​ങ്ങ​നെ​യെ​ങ്കി​ല്‍ കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്‍​പ് കോ​ണ്‍​ഗ്ര​സി​ന് പു​തി​യ അ​ധ്യ​ക്ഷ​ന്‍ ഉ​ണ്ടാ​കി​ല്ല.

രാ​ഹു​ല്‍ ഗാ​ന്ധി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​യ്ക്ക് വ​ര​ണ​മെ​ന്നാ​ണ് ഭൂ​രി​ഭാ​ഗം നേ​താ​ക്ക​ളു​ടെ​യും ആ​വ​ശ്യം. രാ​ഹു​ല്‍ ഇ​ല്ലെ​ങ്കി​ല്‍ പ്രി​യ​ങ്ക ഗാ​ന്ധി വേ​ണ​മെ​ന്നും നേ​താ​ക്ക​ള്‍ ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

Related Articles

Back to top button