IndiaLatest

പ്രതിഷേധത്തെ പിന്തുണച്ചവരെ ജയിലിലടയ്ക്കണം-കങ്കണ

“Manju”

കർഷക പ്രതിഷേധത്തെ പിന്തുണയ്ക്കുന്നവരെ ജയിലിലടയ്ക്കണമെന്ന് കങ്കണ | people  who support farmers protect should be jailed says kankana ranautന്യൂഡെല്‍ഹി: രാജ്യത്തിനെതിരായ പ്രതിഷേധത്തെ പിന്തുണച്ചവരെ ജയിലിലടയ്ക്കണമെന്ന ആവശ്യവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. പ്രതിഷേധത്തോടുള്ള തന്റെ മുഴുവന്‍ ദേഷ്യവും വിഡിയോയിലൂടെ കങ്കണ പ്രകടിപ്പിക്കുന്നുണ്ട്.
റിപബ്ലിക് ദിനത്തില്‍ ഇത്തരമൊരു പ്രതിഷേധം അക്രമാസക്തമായത് നിരാശാജനകമാണെന്ന് ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു. ചെങ്കോട്ടയിലെത്തിയ കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ചവര്‍ക്കെതിരെയായിരുന്നു കങ്കണയുടെ വാക്കുകള്‍. രാജ്യത്തിനെതിരായ പ്രതിഷേധത്തെ പിന്തുണച്ചവരെ ജയിലിലടയ്ക്കണമെന്നാണ് കങ്കണ ആവശ്യപ്പെടുന്നത്.

Related Articles

Back to top button