InternationalLatest

ആഗോളതലത്തില്‍ കൊവിഡിനെ നിയന്ത്രിക്കാനായി:ലോകാരോഗ്യ സംഘടന

“Manju”

ലോകാരോഗ്യ സംഘടന News in Malayalam Latest ലോകാരോഗ്യ സംഘടന news, photos,  videos | Zee News Malayalam

ശ്രീജ.എസ്

ആഗോളതലത്തില്‍ കൊവിഡിനെ നിയന്ത്രിക്കാനായതായി ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് ഗെബ്രിയേസുസാണ് കൊറോണ വ്യാപനം കുറയുന്ന വിവരം അറിയിച്ചത്.
കഴിഞ്ഞ മൂന്നാഴ്ച അടിപ്പിച്ച്‌ ലോകം കൊറോണ വ്യാപനത്തില്‍ നിയന്ത്രണം കൈവരിച്ചിരിക്കുകയാണ്. വലിയ തോതിലുള്ള കുറവാണ് രോഗബാധിതരുടെ എണ്ണത്തില്‍ വന്നിരിക്കുന്നത്. ചില രാജ്യങ്ങളില്‍ രോഗവ്യാപനം കുറഞ്ഞിട്ടില്ലെങ്കിലും ആഗോള തലത്തിലെ കണക്കുകള്‍ ആശാവഹമാണെന്നും ടെഡ്രോസ് വ്യക്തമാക്കി.

Related Articles

Back to top button