InternationalLatest

കാ​ന​ഡ​യി​ല്‍ വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ചു

“Manju”

പാ​ലാ: കാ​ന​ഡ​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞ മ​ല​യാ​ളി ന​ഴ്‌​സ് മ​രി​ച്ചു.
പാ​ലാ ക​രൂ​ര്‍ മാ​റി​യ​പു​റം ഡോ. ​അ​നി​ല്‍ ചാ​ക്കോ​യു​ടെ ഭാ​ര്യ ശി​ല്‍​പ ബാ​ബു(44) ആ​ണ് മ​രി​ച്ച​ത്.

സം​ഗീ​തം പ​ഠി​ക്കാ​ന്‍ പോ​യ മ​ക്ക​ളെ തി​രി​കെ കൊ​ണ്ടു​വ​രാ​ന്‍ പോ​കു​ന്ന​തി​നി​ടെ സൗ​ത്ത് സെ​റി​യി​ല്‍ വ​ച്ച്‌ ശി​ല്‍​പ​യെ വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ശി​ല്‍​പ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് അ​ന്ത്യം സം​ഭ​വി​ച്ച​ത്.

ഭ​ര്‍​ത്താ​വ് അ​നി​ല്‍ ചാ​ക്കോ കാ​ന​ഡ​യി​ല്‍ ഡോ​ക്ട​റാ​ണ്. പാ​ലാ ബ്ലൂ​മൂ​ണ്‍ ഹോ​ട്ട​ല്‍ ഉ​ട​മ ചാ​ക്കോ​ച്ച​ന്‍റെ മ​ക​നാ​ണ് ഡോ.​അ​നി​ല്‍. കോ​ട്ട​യം ചാ​ഴി​കാ​ട്ട് ബാ​ബു​വി​ന്‍റെ മ​ക​ളാ​ണ് ശി​ല്‍​പ. മ​ക്ക​ള്‍: നോ​ഹ, നീ​വ്. സം​സ്കാ​രം പി​ന്നീ​ട്.

Related Articles

Back to top button