InternationalLatest

ഇന്ത്യ വന്‍ സാമ്പത്തിക ശക്തി; ബ്രിട്ടീഷ് പ്രധാനമന്ത്രി

“Manju”

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന ഭാരതത്തെ വന്‍ സാമ്പത്തിക ശക്തിയെന്ന് വിശേഷിപ്പിച്ച്‌ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍.സ്വേച്ഛാധിപത്യ രാജ്യങ്ങളില്‍ നിന്നും ബ്രിട്ടണ്‍ ഭീഷണി നേരിടുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയുമായുള്ള നയതന്ത്രബന്ധം തങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ആണ് ഇന്ത്യ. അതുപോലെ തന്നെ, ലോകത്തിലെ ഏറ്റവും വലിയ സാമ്ബത്തികശക്തി കൂടിയാണ്. നിലവിലെ സാഹചര്യത്തില്‍, ബ്രിട്ടണ്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവുമായി ബന്ധം സ്ഥാപിക്കുന്നത് ഏറെ നല്ലതാണെന്നും’- ബോറിസ് ജോണ്‍ വ്യക്തമാക്കി.

Related Articles

Back to top button