മുംബൈ: ഭീമ കൊറേഗാവ് കേസില്‍ യുഎപിഎ ചുമത്തപ്പെട്ട് കഴിഞ്ഞ രണ്ട് വര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്ന കവി വരവരറാവു ജയില്‍മോചിതനായി. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ബോംബെ ഹൈക്കോടതി ഫെബ്രുവരി 22-നാണ് വരവരറാവുവിന് ജാമ്യം അനുവദിച്ചത്. അതിന് ശേഷം മുംബൈ നാനാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു റാവു. ശനിയാഴ്ച രാത്രി വൈകിയാണ് വരവരറാവുവിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. അഭിഭാഷകയായ ഇന്ദിരാ ജയ്സിംഗാണ് റാവുവിന്റെ ചിത്രം ട്വീറ്റ് ചെയ്തത്.
Related Articles
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ; കനത്ത സുരക്ഷയില്‍ രാമക്ഷേത്രത്തിന്റെ ഭൂമിപൂജ നാളെ
August 4, 2020 8:00 AM
കാൻസര്‍ ബാധിച്ചവര്‍ക്ക് വീണ്ടും അതേ രോഗം വരുന്നത് തടയാനുള്ള മരുന്ന് വികസിപ്പിച്ച് ടാറ്റയിലെ ഗവേഷകര്‍
February 28, 2024 3:12 PM
Check Also
Close
-
ധോണിയേക്കാള്‍ ഒരുപടി താഴെയാണ് പോണ്ടിങ്; മികച്ച നായകനെ തിരഞ്ഞെടുത്ത് ഷാഹിദ് അഫ്രീദിJuly 30, 2020 3:24 PM