IndiaLatest

കോ​​​​വി​​​​ഡ് വാ​​​​ക്സി​​​​നേ​​ഷ​​നി​​ല്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനം

“Manju”

സിന്ധുമോൾ. ആർ

​കോ​​​​വി​​​​ഡ് വാ​​​​ക്സി​​​​നേ​​ഷ​​നി​​ല്‍ ലോ​​​​ക​​​​ത്ത് ഇ​​​​ന്ത്യ​​​​ക്കു മൂ​​​​ന്നാം​​​​ സ്ഥാ​​​​ന​​​​മു​​​ണ്ടെ​​​ന്ന് കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രാ​​​​ല​​​​യം. അ​​​​മേ​​​​രി​​​​ക്ക​​​​യും യു​​​​കെ​​​​യു​​​​മാ​​​​ണ് യ​​​​ഥാ​​​​ക്ര​​​​മം ഒ​​​​ന്നും ര​​​​ണ്ടും സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍. ഫെ​​​​ബ്രു​​​​വ​​​​രി ഏ​​​​ഴി​​​​ന് രാ​​​​വി​​​​ലെ എ​​​​ട്ടു​​​​വ​​​​രെ​​​​യു​​​​ള്ള ക​​​​ണ​​​​ക്കു​​​​ക​​​​ള്‍ പ്ര​​​​കാ​​​​രം 57.75 ല​​​​ക്ഷം പേ​​​​ര്‍ ഇ​​​​ന്ത്യ​​​​യൊ​​​​ട്ടാ​​​​കെ വാ​​​​ക്സി​​​​നെ​​ടു​​ത്തി​​​​ട്ടു​​​​ണ്ട്. ഉ​​​​ത്ത​​​​ര്‍​​​​പ്ര​​​​ദേ​​​​ശി​​​​ല്‍ ​​​​മാ​​​​ത്രം 6,73,542 പേ​​​​ര്‍ വാ​​​​ക്സി​​​​നെ​​​​ടു​​​​ത്തു.

53,04,546 ആ​​​​രോ​​​​ഗ്യ​​​​പ്ര​​​​വ​​​​ര്‍​​​​ത്ത​​​​ക​​​​രും 4,70,776 മു​​​​ന്‍​​​​നി​​​​ര പോ​​​​രാ​​​​ളി​​​​ക​​​​ളും വാ​​​​ക്സി​​​​ന്‍ സ്വീ​​​​ക​​​​രി​​​​ച്ച​​​വ​​​രി​​​ല്‍​​​ പെ​​​ടു​​​ന്നു. കോ​​​​വി​​​​ഡ് ബാ​​​​ധി​​​​ച്ചു​​​​ള്ള ഒ​​​​രു ദി​​​​വ​​​​സ​​​​ത്തെ ശ​​​​രാ​​​​ശ​​​​രി മ​​​​ര​​​​ണം 80 പേ​​​​രി​​​​ല്‍ താ​​​​ഴെ​​​​യാ​​​​യെ​​​​ന്നും ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​ന്റെ റി​​​​പ്പോ​​​​ര്‍​​​​ട്ടി​​​​ല്‍ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.

Related Articles

Back to top button