KeralaLatestThiruvananthapuram

ഫ​ര്‍​ണ​സ് ഓ​യി​ല്‍ പ​ട​ര്‍​ന്ന സം​ഭ​വം അ​ന്വേ​ഷി​ക്കു​മെ​ന്ന് ക​ള​ക്‌ടര്‍

“Manju”

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്തെ ക​ട​ല്‍​ത്തീ​ര​ത്തും ക​ട​ലി​ലും ടൈ​റ്റാ​നി​യം ക​മ്പ​നി​യി​ല്‍ നി​ന്നു​ള്ള ഫ​ര്‍​ണ​സ് ഓ​യി​ല്‍ ചോ​ര്‍​ന്ന സം​ഭ​വം മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ് അ​ന്വേ​ഷി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്‌ടര്‍ ന​വ്ജ്യോ​ത് ഖോ​സ. അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തു​ട​ര്‍ ന​ട​പ​ടി​യു​ണ്ടാ​കും.

ക​ട​ലി​ല്‍ വ​ലി​യ​തോ​തി​ല്‍ ഓ​യി​ല്‍ പ​ട​ര്‍​ന്നി​ല്ലെ​ന്നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്റെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യ​ത്. തീ​ര​ത്ത് ഫ​ര്‍​ണ​സ് ഓ​യി​ല്‍ പ​ട​ര്‍​ന്ന മ​ണ​ല്‍ നീ​ക്കം ചെ​യ്യു​മെ​ന്നും ത​ത്കാ​ലം മീ​ന്‍​പി​ടി​ക്കാ​ന്‍ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ര്‍​ദ്ദേ​ശം ന​ല്‍​കി.

Related Articles

Back to top button