InternationalLatest

റഷ്യൻ നിർമ്മിത കൊറോണ വാക്സിന് ബഹ്‌റൈൻ അനുമതി നൽകി

“Manju”

മനാമ : റഷ്യൻ നിർമിത കൊറോണ വാക്സിൻ ”സ്പുട്നിക് വി” അടിയന്തര ഉപയോഗത്തിന് നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി അനുമതി നൽകി . ബഹ്‌റൈൻ ടി വി ട്വിറ്റെർ വഴി ആണ് ഇക്കാര്യം അറിയിച്ചത് .

ഇന്ത്യൻ നിർമിത വാക്സിൻ കോവിഷീൽഡ്‌ , ജർമൻ അമേരിക്കൻ വാക്സിൻ ഫൈയ്സർ എൻ ടെക് , ചൈനീസ് വാക്സിൻ സിനോഫർ എന്നിവയ്ക്ക് ശേഷം ബഹ്‌റൈൻ അനുമതി നൽകുന്ന നാലാമത്തെ വാക്സിൻ ആണ് ‘സ്പുട്നിക് വി.

Related Articles

Back to top button