KeralaLatestThiruvananthapuram

ടൈ​റ്റാ​നി​യ​ത്തി​ലെ ഫ​ര്‍​ണ​സ് ഓ​യി​ല്‍ ചോ​ര്‍​ച്ച; ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍

“Manju”

തി​രു​വ​ന​ന്ത​പു​രം: ട്രാ​വ​ന്‍​കൂ​ര്‍ ടൈ​റ്റാ​നി​യം ക​മ്പനി​യി​ല്‍ ഫ​ര്‍​ണ​സ് ഓ​യി​ല്‍ ചോ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ ന​ട​പ​ടി. ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. പ​മ്പിംഗ് സെ​ക്ഷ​ന്‍ ചു​മ​ത​ല​യു​ള്ള ഗ്ലാ​ഡ്‌​വി​ന്‍, യൂ​ജി​ന്‍ എ​ന്നി​വ​രെ​യാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. ക​മ്പനി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്ത് നി​ന്നും വീ​ഴ്ച​യു​ണ്ടാ​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് അ​ധി​കൃ​ത​ര്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

ഫാ​ക്ട​റി​യി​ല്‍ നി​ന്നും ഒ​ഴു​കി​യ ഓ​യി​ല്‍ ക​ട​ലി​ല്‍ വ്യാ​പി​ച്ചി​രു​ന്ന​തി​നാ​ല്‍ ര​ണ്ടു ദി​വ​സ​മാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ജോ​ലി​ക്ക് പോ​കാ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല. എ​ണ്ണ​യു​ടെ അം​ശം പൂ​ര്‍​ണ​മാ​യും നീ​ക്കി​യ ശേ​ഷ​മാ​ണ് ക​മ്പനി​ക്ക് തു​റ​ന്നു പ്ര​വ​ര്‍​ത്തി​ച്ച്‌ തു​ട​ങ്ങി​യ​ത്.

Related Articles

Back to top button