LatestMalappuram

താനൂർ റെയിൽവെ സ്റ്റേഷനു സമീപം തള്ളിയ മാലിന്യങ്ങൾ നീക്കം ചെയ്തു

“Manju”

പി.വി.എസ്
മലപ്പുറം: താനൂരിൽ റെയിൽവേ ഗേറ്റിന് സമീപം തള്ളിയ മാലിന്യങ്ങൾ അധികൃതർ ഇടപെട്ട് നീക്കി. കാലങ്ങളായി ഇവിടെ തള്ളുന്ന മാലിന്യം റോഡിലേക്കെത്തിയതോടെ പരിസരത്തുള്ളവർക്കും യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. താനൂരിലെ വിവിധ ബീച്ചുകളിലും മാലിന്യങ്ങൾനിറഞ്ഞ അവസ്ഥയിലാണ്. കനോലി കനാലിൽ മാലിന്യം നിറഞ്ഞത് പരിസരവാസികൾക്കും ബുദ്ധിമുട്ടാവുകയാണ്

Related Articles

Back to top button