KeralaKozhikodeLatest

ദിവംഗതയായി

“Manju”

കോഴിക്കോട് : കണ്ടോത്ത്പാറ തീയ്യ കണ്ടിയിൽ ദേവകി (65) ദിവംഗതയായി. ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെകട്ടറിയുടെ ഓഫീസിലെ ക്യാഷ് & ബാങ്കിംഗ് മാനേജർ ബിജേഷ് കുമാർ വി യുടെ മാതാവാണ്.ഭർത്താവ് : ശങ്കരൻ
മറ്റു മക്കൾ : ജയജ, ബിജു. മരുമക്കൾ : മോഹനൻ(മൊടപ്പിലാക്കിൽ),ജിഷ, വന്ദിത. യു (ശാന്തിഗിരി ഷോപ്പിംഗ് മാൾ). സംസ്ക്കാരം ഇന്ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ .

Related Articles

Back to top button