IndiaLatest

കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോല്‍വി

“Manju”

Image result for കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോല്‍വി

ശ്രീജ.എസ്

പനാജി: ഐഎസ്‌എല്‍ ഏഴാം സീസണിലെ 18-ാം മത്സരത്തില്‍ ഹൈദരാബാദിനോട് അടിയറവ് പറഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ്. എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സിന്റെ പരാജയം.

ഹൈദരാബാദിനായി സന്‍ഡാസ ഇരട്ട ഗോളുകള്‍ നേടി. സന്റാന, ജാവോ വിക്ടര്‍ എന്നിവര്‍ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്സ് നാലു ഗോളുകളും വഴങ്ങിയത്.

Related Articles

Back to top button