IndiaLatest

ഫുട്ബോള്‍ സമ്മര്‍ കോച്ചിംഗ് ക്യാമ്പ്

“Manju”

കാലടി ജാസ്പേര്‍സ് അക്കാദമി ഫുട്ബോള്‍ സമ്മര്‍ കോച്ചിങ് ക്യാമ്പ് ഏപ്രിലില്‍ ആരംഭിക്കും. നാല് വയസ്സ് മുതല്‍ 16 വയസ്സ് വരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ക്യാമ്പിന്റെ ഭാഗമാകാം.മുന്‍ കേരള സന്തോഷ് ട്രോഫി ക്യാപ്റ്റന്‍ സീസന്‍ സെല്‍വന്‍ ആണ് ജാസ്പേര്‍സ് അക്കാദമിയുടെ ട്രെയിനിങ് ഡയറക്ടര്‍. സ്പാനിഷ് കോച്ചായ റോബേര്‍ടോ ഹെര്‍ണാന്‍ടസ. ജാസ്പേര്‍സില്‍ ടെക്നിക്കല്‍ ഡയറക്ടര്‍ ആയും പ്രവര്‍ത്തിക്കുന്നു. സമ്മര്‍ കോച്ചിങ് ക്യാമ്പില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ക്ക് 7736767676 എന്ന നമ്പറിലേക്കോ 989519411 എന്ന നമ്പറിലേക്കോ വിളിക്കാം.

Related Articles

Back to top button