KeralaLatest

പുത്തന്‍ പ്രവണതകളുമായി ഓപ്പസ് ഹൈവേ

“Manju”

കൊച്ചി: വിദേശ പാര്‍പ്പിട മേഖലയിലെ പുതിയ പ്രവണതകളെ കോര്‍ത്തിണക്കി കൊച്ചിയില്‍ അത്യാഢംബര പാര്‍പ്പിട സമുച്ചയവുമായി ട്രാവന്‍കൂര്‍ ബില്‍ഡേഴ്സ്.കൊച്ചിയിലെ പ്രധാന ലൊക്കേഷനായ വൈറ്റിലക്കും പാലാരിവട്ടത്തിനുമിടയില്‍ ചക്കരപ്പറമ്ബില്‍ എന്‍.എച്ച്‌ ബൈപാസിന് തൊട്ടടുത്ത് നിര്‍മാണം പൂര്‍ത്തിയായ ഓപ്പസ് ഹൈവേ എന്ന് നാമകരണം ചെയ്ത 23 നിലകളുള്ള പാര്‍പ്പിട സമുച്ചയമാണ് വികസിത രാജ്യങ്ങളിലെ പാര്‍പ്പിട മേഖലയിലെ പുത്തന്‍ ആശയങ്ങളെയും നിര്‍മാണ ശൈലിയെയും മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്നത്.

Related Articles

Back to top button