IndiaInternationalLatest

ലോ​സ് ആ​ഞ്ച​ലോ​സി​ല്‍ വി​മാ​നം ത​ക​ര്‍​ന്ന് ഒ​രാ​ള്‍ മ​രി​ച്ചു

“Manju”

ലോ​സ് ആ​ഞ്ച​ലോ​സ്: അ​മേ​രി​ക്ക​യി​ലെ ലോ​സ് ആ​ഞ്ച​ലോ​സി​ല്‍ ചെ​റു വി​മാ​നം ത​ക​ര്‍​ന്ന് ഒ​രാ​ള്‍ മ​രി​ച്ചു. ഒ​രാ​ള്‍​ക്ക് പ​രി​ക്ക്. സാ​ന്‍ പെ​ദ്രോ​യി​ലെ ലോ​സ് ആ​ഞ്ച​ലോ​സ് തു​റ​മു​ഖ​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ഒ​റ്റ എ​ഞ്ചി​ന്‍ മാ​ത്ര​മു​ണ്ടാ​യി​രു​ന്ന വി​മാ​ന​ത്തി​ന്‍റെ പൈ​ല​റ്റാ​ണ് മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​യാ​ളു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. അ​പ​ക​ടം തു​റ​മു​ഖ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അ​പ​ക​ട കാ​ര​ണ​ത്തെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

Related Articles

Back to top button