KeralaLatest

ജെ സി ഡാനിയൽ ഫൗണ്ടേഷൻ സാഹിത്യ പുരസ്കാരം അനിൽ ചേർത്തലയ്ക്ക്

“Manju”

 

കോട്ടയം :ഈ വർഷത്തെ ജെ സി ഡാനിയൽ ഫൗണ്ടേഷൻ സാഹിത്യ പുരസ്കാരം അനിൽ ചേർത്തലക്ക്‌ ലഭിച്ചു .26-02-2021 വെള്ളിയാഴ്ച
കോട്ടയം മാമ്മൻമാപ്പിള ഹാളിൽ നടന്ന പുരസ്കാര ദാന ചടങ്ങുകൾ തുറമുഖ വികസന വകുപ്പു മന്ത്രി ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ ഉത്ഘാടനം ചെയ്തു, പ്രശസ്ത സിനിമാ താരം ശ്രീ .ദേവൻ പുരസ്കാരം നല്കി. പി സി ജോർജ് എംഎൽഎ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ,കോട്ടയം നസീർ തുടങ്ങിയ പ്രമുഖർ ആശംസകൾ അർപ്പിച്ചു.ജെ സി ഡാനിയൽ സാഹിത്യ പുരസ്കാരത്തിന് അനിൽ ചേർത്തലയുടെ സ്മൃതി ഗീതം എന്ന നോവലാണ് തിരഞ്ഞെടുത്തത്.ശാന്തിഗിരി ആശ്രമ സ്ഥാപക ഗുരു നവജ്യോതി ശ്രീ കരുണാകരഗുരുവിൻ്റെ ആശയഗതികളിലൂടെ നീങ്ങുന്ന ചരിത്ര നോവലായ സ്മൃതിഗീതം ശ്രേഷ്ഠ പബ്ലിക്കേഷൻസ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത് .

Related Articles

Back to top button