IndiaLatest

മൈ​സൂ​ര്‍ കൊ​ട്ടാ​രം അ​ട​ച്ചു

“Manju”

ശ്രീജ.എസ്

ബം​ഗ​ളൂ​രു: ജീ​വ​ന​ക്കാ​രന്റെ ബ​ന്ധു​വി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് മൈ​സൂ​ര്‍ കൊ​ട്ടാ​രം അ​ട​ച്ചു. അ​ണു​ന​ശീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ശേ​ഷം തി​ങ്ക​ളാ​ഴ്ച കൊ​ട്ടാ​രം തു​റ​ക്കും. നേ​ര​ത്തെ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മാ​ര്‍​ച്ച്‌ 15 മു​ത​ല്‍ 22 വ​രെ കൊ​ട്ടാ​ര​ത്തി​ല്‍ സ​ന്ദ​ര്‍​ശ​ക​ര്‍​ക്കു​ള്ള പ്ര​വേ​ശ​നം വി​ല​ക്കി​യി​രു​ന്നു.

ക​ര്‍​ണാ​ട​ക​ത്തി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 33,418 ആ​യി. 13,836 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 19,039 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. 543 പേ​ര്‍ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചു.

Related Articles

Back to top button