ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 3-ാം തീയതി ഞായറാഴ്ച വിവിധ കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. വിവിധ സാംസ്കാരിക ഡിവിഷനുകളുടെ സഹകരണത്തോടെ എല്ലാ മാസവും ആദ്യത്തെ ഞായറാഴ്ചയാണ് ശുചീകരണ കർമ്മം നടക്കുന്നത്. ആലപ്പുഴ, കൊല്ലം, വടകര, വൈക്കം, കൊട്ടാരക്കര എന്നിവിടങ്ങളില്‍ സന്യാസിമാരുടെ നേതൃത്വത്തിലാണ് സേവന പ്രവര്‍ത്തനള്‍ ആരംഭിച്ചത്.
Related Articles
മമ്മൂട്ടിയെ വരവേൽക്കാനൊരുങ്ങി ചന്ദിരൂർ; ശ്രീകരുണാകരഗുരു ജന്മഗൃഹസമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഇന്ന്
August 28, 2022 3:30 PM
300 വര്‍ഷം മുമ്പേ മഹാമാരി പ്രവചിച്ചു, മരണവും; പുസ്തകവുമായി നെറ്റിസണ്‍സ്
April 23, 2021 12:36 PM
Check Also
Close
-
സംഘടനയെ ശക്തിപ്പെടുത്താനൊരുങ്ങി സിഐടിയുMay 18, 2022 10:49 AM