കൂറ്റനാട്: യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഇരുമ്പകശ്ശേരി സ്വദേശി റിയാസിനെയാണ് (39) ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി ഹരിദാസിെന്റ നേതൃത്വത്തിലുളള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പീഡനശ്രമം ചെറുത്ത യുവതി പ്രതിയെ തള്ളി വീഴ്ത്തിയാണ് രക്ഷപെട്ടത്.ഇയാള്‍ക്കെതിരെ പട്ടികജാതി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.
Related Articles
ഗൃഹപ്രവേശം നടന്നു
April 25, 2023 12:46 PM
Check Also
Close
-
നീറ്റ് പരീക്ഷ എഴുതിയത് 116000ത്തിലധികം വിദ്യാര്‍ത്ഥികള്‍September 12, 2021 5:16 PM