Kerala

പിഎസ്​സി പ്ലസ്ടു തല പ്രിലിമിനറി പരീക്ഷ : ആദ്യഘട്ടം ഏപ്രിൽ 10 ന്

“Manju”

പി.വി.എസ്
​പ്ലസ്ടു അടിസ്ഥാനയോഗ്യതയുള്ള പി.എസ്.സി ​പ്രിലിമിനറി പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചു. രണ്ടു ഘട്ടങ്ങളിലായാണ്​ പരീക്ഷ നടക്കുക. ആദ്യ ഘട്ടം ഏപ്രില്‍ 10 നും രണ്ടാം ഘട്ടം 17 നുമാണ്​ നടക്കുക.
ഏപ്രില്‍ 10-ന് പരീക്ഷയുള്ളവര്‍ക്ക് മാര്‍ച്ച് 29 മുതലും ഏപ്രില്‍ 17-ന് പരീക്ഷയുള്ളവര്‍ക്ക് ഏപ്രില്‍ എട്ട് മുതലും ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷ. പരീക്ഷാകേന്ദ്രം സംബന്ധിച്ച വിശദ വിവരങ്ങള്‍ ഹാള്‍ടിക്കറ്റില്‍ ലഭ്യമാണ്. ടെമ്പ​േറച്ചർ ഉൾപ്പടെയുള്ളവ പരി​േശാധിച്ച ശേഷമാകും ഉദ്യോഗാർഥികളെ പരീക്ഷാ ഹാളിലേക്ക്​ പ്രവേശിപ്പിക്കുക.

Related Articles

Back to top button