IndiaLatest

തമിഴ്‌നാട്ടിൽ കുടുങ്ങി മലയാളികൾ

“Manju”

വൈശാഖ്.ആർ

 

തമിഴ്നാട്ടിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിൽ എത്തിക്കാൻ വാഹന സൗകര്യം ഏർപ്പെടുത്തി മലയാളി സംഘടനകൾ.ട്രെയിൻ സർവീസ് വേണമെന്ന ആവിശ്യം സർക്കാർ അംഗീകരിക്കാത്ത പശ്ചാത്തലത്തിലാണ് നീക്കം.കേരളത്തിലെയും തമിഴ്നാട്ടിലെയും സ്കൂൾ കോളേജ് ബസ്സുകൾ ഇതിനായി ഉപയോഗിക്കാനാണ് പദ്ധതി.

Related Articles

Back to top button