IndiaLatest

കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി അമിത് ഷാ

“Manju”

ഡല്‍ഹി : രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിഷയങ്ങളെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍, സായുധ സേനയുടെ ഇന്റലിജന്‍സ് വിഭാഗങ്ങള്‍, റവന്യൂ, ധനകാര്യ ഇന്റലിജന്‍സ് ഏജന്‍സികള്‍ എന്നിവയുടെ സുരക്ഷാ ഏജന്‍സി തലവന്മാര്‍ യോഗത്തില്‍ പങ്കെടുത്തു.

സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും പോലീസ് മേധാവിമാരും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി യോഗത്തില്‍ പങ്ക് എടുക്കുകയും ചെയ്തു.

Related Articles

Back to top button