പതിനാറു മണിക്കൂര്‍ കൊണ്ട് തിരക്കഥ മുതല്‍ റിലീസ് വരെ പൂര്‍ത്തിയാക്കിയ എന്ന് സാക്ഷാല്‍ ദൈവം ലോക റെക്കോര്‍ഡ് നേട്ടത്തിനര്‍ഹമായി.ചിത്രത്തിലെ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമുള്ള യു .ആര് .എഫ് വേള്‍ഡ് റെക്കോര്‍ഡ്സ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കൃഷി മന്ത്രി പി. പ്രസാദ്, സംവിധായകനും നടനുമായ രാജസേനൻ, നിര്‍മ്മാതാവ് കല്ലിയൂര്‍ ശശി എന്നിവര്‍ ചേര്‍ന്നാണ് സര്‍ട്ടിഫിക്കറ്റ് വിതരണം നിര്‍വഹിച്ചത്.ഇൻഡിപെൻഡന്റ് സിനിമാ ബോക്സിന്റെ ബാനറില്‍ എസ് .എസ്. ജിഷ്ണുദേവ് ആണ് ചിത്രം സംവിധാനം ചെയ്തത്. പ്രമുഖ ഒടിടി പ്ലാറ്റ് ഫോമുകളില്‍ സ്ട്രീം ചെയ്തിട്ടുണ്ട്.
Related Articles
ജി.ഡി.പി 7.7 ശതമാനമായി ചുരുങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്
January 29, 2021 4:54 PM
Check Also
Close
-
വിദ്യയെ ചേര്‍ത്തുപിടിച്ച് നിധിന്December 8, 2021 11:54 AM